ഫ്രാൻസ് സ്ക്വാഡ് പ്രഖ്യാപിച്ചു, പോഗ്ബയ്ക്ക് കോവിഡ്!! ടീമിലില്ല
😍❤️ ഫ്രാൻസ് സ്ക്വാഡ് പ്രഖ്യാപിച്ചു, പോഗ്ബയ്ക്ക് കോവിഡ് ടീമിലില്ല 📣
🇫🇷 സ്വീഡനെതിരെയും ക്രോയേഷ്യക്കെതിരെയും അടുത്ത മാസം നടക്കാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾക്കായുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ലോകകപ്പ് ചാമ്പ്യൻമാരായ ഫ്രാൻസ്. മിഡ്ഫീൽഡർ പോൾ പോഗ്ബയ്ക്ക് കോവിഡ് പോസറ്റീവായതോടെ ടീമിലില്ല. 👏
♻️ GK
🔸H. Lloris
🔸M. Maignan
🔸S. Mandanda
️ ♻️DF
🔸L. Digne
🔸L. Dubois
🔸L. Hernandez
🔸R. Kimpembe
🔸C. Lenglet
🔸F. Mendy
🔸D. Upamecano
🔸R. Varane
♻️ MF
🔸E. Camavinga
🔸N. Kante
🔸S. Nzonzi
🔸A. Rabiot
🔸N. Sissoko
🔸H. Aouar
♻️ FW
🔸W. Ben Yedder
🔸O. Giroud
🔸A. Griezmann
🔸J. Ikone
🔸A. Martial
🔸K. Mbappe
🏟 മത്സരങ്ങൾ
🇸🇪 🆚 🇫🇷
6/9/2020
🇫🇷 🆚 🇭🇷
9/9/2020