യൂറോപ്പ ലീഗ് ഫൈനൽ പോരാട്ടം ഇന്ന്


😍🔥 യൂറോപ്പ ലീഗ് ഫൈനൽ പോരാട്ടം ഇന്ന് 👌

🇪🇺 സ്പാനിഷ് ക്ലബ്‌ സെവിയ്യ ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനെതിരെ യൂറോപ്പ ലീഗ് ഫൈനൽ പോരിന് ജർമ്മൻ മണ്ണിൽ ഇന്നിറങ്ങുന്നു. ലൊപെറ്റെഗിയുടെ സെവിയ്യയോട് കിടപിടിക്കാൻ കരുത്തുള്ള ടീമുമായിട്ടാണ് അന്റോണിയോ കൊണ്ടെയുടെ ഇന്ററും. 🇪🇸🇮🇹

⚔️❤️ നിലവിൽ തുല്യശക്തികളാണ്  ഇരുകൂട്ടരെങ്കിലും സെവിയ്യയുടെ മുൻകാല യൂറോപ്യൻ റെക്കോർഡ് ഒരുപടി കൂടി സ്പാനിഷ് ക്ലബിന് ആത്മവിശ്വാസം നൽകുന്നതാണ്. ഇന്ത്യൻ സമയം അർദ്ധരാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരത്തിന്റെ കിക്ക് ഓഫ്‌. 📣

🛡️ യൂറോപ്പ ലീഗ് 
🇪🇸 സെവിയ്യ 🆚 ഇന്റർ മിലാൻ 🇮🇹
⏰ 12:30 IST
📺 സോണി ടെൻ 2
Powered by Blogger.