മൂന്നടിച്ച് ബയേൺ, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
💔🔥 മൂന്നടിച്ച് ബയേൺ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ 🛠️
🇪🇺👑 ചാമ്പ്യൻസ് ലീഗിൽ ഇന്ന് പുലർച്ചെ നടന്ന രണ്ടാം സെമിയിൽ ലിയോണിനെതിരെ ബയേൺ മ്യൂണികിന് മൂന്ന് ഗോൾ വിജയം. മത്സരത്തിൽ ഗ്നാബ്രിയുടെ ഇരട്ട ഗോളും ലെവൻഡോസ്കിയുടെ ഒരു ഗോളുമാണ് ടീമിന്റെ ഫൈനൽ പ്രവേശനം അനായാസമാക്കിയത്. ⚔️🚫
✨🤘 ക്ലബ് ചരിത്രത്തിലെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന ബയേണിന് ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലിൽ ഫ്രഞ്ച് ക്ലബ് പി സ് ജിയാണ് ബയേൺ നേരിടേണ്ടത്. ലൈപ്സിഗിനെ തോൽപിച്ചെത്തുന്ന പി സ് ജിയുടെ ആദ്യ ഫൈനലാണ് ഞായറാഴ്ച അരങ്ങേറുന്നത്. ✊
⏰ ഫുൾ ടൈം
ലിയോൺ - 0
ബയേൺ - 3
⚽ ഗ്നാബ്രി 18' 33'
⚽ ലെവൻഡോസ്കി 88'