കമ്മ്യൂണിറ്റി ഷിൽഡ് : ആഴ്‌സണൽ ചാമ്പ്യൻസ്😍🔥 ലിവർ അറുത്ത് ആർസനൽ 👌

👑🤘കമ്മ്യൂണിറ്റി ഷിൽഡിൽ പ്രീമിയർ ലീഗ് കിരീട വിജയികളായ ലിവർപൂളിനെ മുട്ടുകുത്തിച്ച് എഫ് എ കപ്പ്‌ സ്വന്തമാക്കിയ എത്തിയ ആർസനൽ. മിന്നും ഫോമിലുള്ള ആർസനൽ ഒരു മാസം തികക്കുന്നത്തിന് മുൻപ്പ് എഫ് എ കപ്പും കമ്മ്യൂണിറ്റി ഷിൽഡും എമിറേറ്റ്സിൽ എത്തിച്ചു. ഗണ്ണേഴ്‌സിന്റെ ചരിത്രത്തിലെ പതിനാറാം കമ്മ്യൂണിറ്റി ഷിൽഡാണ് ഇന്നലെ സ്വന്തമാക്കിയത്.🛡️⚔️

🎉🏅 മത്സരത്തിന്റെ നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം പെനാൽറ്റിയിലേക്ക് നീങ്ങിയപ്പോളാണ് ലിവർപൂളിന് പിഴച്ചത്. ആർസനൽ താരങ്ങൾ എടുത്ത എല്ലാം കിക്കും ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ ലിവർപൂളിന്റെ യുവ സ്‌ട്രൈക്കർ ബ്രുസ്റ്ററിനാണ് അടിപതറിയത്.😣

⏰ ഫുൾ ടൈം

ആഴ്‌സനൽ - 1⃣ (5)
⚽️ ഓബാമയാങ് 12'
✅✅✅✅✅

ലിവർപൂൾ - 1⃣ (4)
⚽️ മിന്നാമിനോ 73
✅✅❌✅✅

Powered by Blogger.