സന്ദേശ് ജിങ്കന് അർജുന അവാർഡ് പുരസ്‌കാരം💙🔥സന്ദേശ് ജിങ്കന് അർജുന അവാർഡ് പുരസ്‌കാരം👌

😘 കേരള ബ്ലാസ്റ്റേഴ്സ് മുൻ താരവും ഇന്ത്യ പ്രതിരോധത്തിന്റെ നട്ടെല്ലുമായ സന്ദേശ് ജിങ്കന് അർജുന അവാർഡ് പുരസ്‌കാരം. ഈ മാസവസത്തോടെ പുരസ്‍കാര വിതരണം ഓൺലൈനായി നടക്കും. 📣

🇮🇳 ദേശീയ ടീമിനായും ക്ലബ്ബിനും വേണ്ടിയും നടത്തുന്ന സ്ഥിരതയാർന്ന പ്രകടനകൾ കണക്കിൽ എടുത്താണ് ഫുട്ബോളിൽ നിന്നും സന്ദേശ് ജിങ്കാൻ അവാർഡിന് അർഹനായത്. 💥🤙
Powered by Blogger.