അജിത് കുമാർ ബെംഗളൂരു എഫ്‌സിയിൽ, രണ്ടു വർഷകരാർ ഒപ്പിട്ടു💙🔥 അജിത് കുമാർ ബെംഗളൂരു എഫ്‌സിയിൽ, രണ്ടു വർഷകരാർ ഒപ്പിട്ടു ✍️

🇮🇳 മുൻ ഐ ലീഗ് ചാമ്പ്യൻമാരായ  ചെന്നൈ സിറ്റി എഫ്‌സിയിൽ നിന്നും യുവ ഫുൾബാക്കായ അജിത് കുമാർ കാമരാജിനെ സ്വന്തമാക്കി ബെംഗളൂരു എഫ്‌സി. രണ്ടു വർഷകരാറിലാണ് ലെഫ്റ്റ് ബാക്കായ അജിത് കുമാറിനെ ബെംഗളൂരു ടീമിൽ എത്തിച്ചിരിക്കുന്നത്. 🎊📣

🚫 ബെംഗളൂരു എഫ്‌സിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ നിഷു കുമാറിന് പകരക്കാരനായിട്ടാണ് അജിത്തിനെ കാർലെസ് ക്വാഡ്രാത്ത് ടീമിൽ പരിഗണിക്കുന്നത്. ഇരുപത്തിമൂന്നുകാരനായ അജിത് 2018 മുതൽ ചെന്നൈ സിറ്റിയുടെ ഭാഗമായിരുന്നു.👌


Powered by Blogger.