ജർമ്മനിക്കും ഉക്രെയിനുമെതിരെ യുവനിരയുമായി സ്പെയിൻ എത്തുന്നു😍🔥 ജർമ്മനിക്കും ഉക്രെയിനുമെതിരെ യുവനിരയുമായി സ്പെയിൻ എത്തുന്നു 📣

🇪🇸 ഈ വരുന്ന സെപ്റ്റംബറിൽ ജർമ്മനിക്കും ഉക്രെയിനുമെതിരെ നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കായുള്ള 24 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ച് സ്പെയിൻ. ലൂയിസ് എൻറികെയുടെ കിഴിൽ ഒരുപിടി യുവതാരങ്ങളുമായിട്ടാണ് സ്പെയിൻ ഒരുങ്ങുന്നത് എന്ന പ്രതേകയാണ് വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ളത്. 🤘👌

🇪🇸 സ്പെയിൻ സ്‌ക്വാഡ്

📋GK
• De Gea
• Kepa
• Unai Simon

📋DF
• Jesus Navas
• Carvajal
• Sergio Ramos
• Pau Torres
• Diego Llorente
• Gaya
• Reguilon
• Eric Garcia

📋MF
• Fabian
• Thiago
• Busquets
• Rodri
• Mikel Merino
• Dani Olmo
• Oscar Rodriguez

📋FW
• Rodrigo
• Oyarzabal
• Adama Traore
• Asensio
• Ansu Fati
• Ferran Torres

🏟️ മത്സരങ്ങൾ

🇪🇸 സ്പെയിൻ 🆚 ജർമനി 🇩🇪
🗓️ 4/9/2020
⏰ 12:15 AM

🇪🇸 സ്പെയിൻ 🆚 ഉക്രൈൻ 🇺🇦
🗓️ 7/9/2020
⏰ 12:15 AM

Powered by Blogger.