സിൽവയെ കിട്ടിയില്ല പകരം ജെയിംസ് റോഡ്രിഗസിനായി ലാസിയോ😍🔥 സിൽവയെ കിട്ടിയില്ല പകരം ജെയിംസ് റോഡ്രിഗസിനായി ലാസിയോ ✍️

🇨🇴 മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഡേവിഡ് സിൽവയെ സ്വന്തമാക്കാൻ കഴിയാതിരുന്ന ഇറ്റാലിയൻ ക്ലബായ ലാസിയോ റയൽ മാഡ്രിഡ്‌ വിടാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്ന കൊളംബിയൻ അറ്റാക്കിങ് മിഡ്‌ഫീൽഡർ ജെയിംസ് റോഡ്രിഗസിനായി ശ്രമങ്ങൾ നടത്തുമെന്ന് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്‌. 🤘

✊2014 ലോകകപ്പ് ഗോൾഡൻ ബൂട്ടുമായി റയലില്‍ എത്തിയ റോഡ്രിഗസിനുള്ളത് അത്ര സുഖമുള്ള ഓർമകളലല്ല . മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും താരനിബിഡമായ റയലിൽ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം താരത്തിന് ലഭിച്ചില്ല. നിലവിൽ ലാസിയോയെ കൂടാതെ റോഡ്രിഗസിനായി പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഉൾപ്പടെ ഒന്നിലധികം ക്ലബ്ബുകൾ രംഗത്തുണ്ട്. 👏✨

Powered by Blogger.