ചരിത്രം, പി സ് ജി ഫൈനലിൽ😍🔥 ചരിത്രം, പി സ് ജി ഫൈനലിൽ 👑

🇪🇺 ചാമ്പ്യൻസ് ലീഗിൽ ഇന്ന് പുലർച്ചെ നടന്ന സെമി പോരാട്ടത്തിൽ ഫ്രഞ്ച് ചാമ്പ്യൻമാരായ പി സ് ജി എതിരില്ലാത്ത മൂന്ന് ഗോളിന് ജർമ്മൻ ക്ലബ്‌ ആർ ബി ലെപ്സിഗിനെ തോൽപ്പിച്ച് ഫൈനൽ പ്രവേശനം നേടി. പി സ് ജി ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്. 💔🚫

✊ സസ്പെൻഷൻ കഴിഞ്ഞെത്തിയ ഡി മരിയ ഒരു ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങിയ മത്സരത്തിൽ മർക്കിനസും ബെർണാഡുമാണ് മറ്റു ഗോളുകൾ നേടിയത്. ബയേണും ലിയോണും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് പി എസ് ജി ഫൈനലിൽ നേരിടുക. 🤘✨

⏰ ഫുൾ ടൈം

ആർ ബി ലെപ്സിഗ് - 0⃣

പി സ് ജി - 3️⃣
⚽ മർക്കിനസ് 13'
⚽ ഡി മരിയ 43'
⚽ ബെർണാഡ് 56'


Previous Post Next Post