നെയ്മറിനെ പ്രതിരോധിക്കാനാണ് ഏറ്റവും പ്രയാസം - ഡാനി കാർവഹാൽ😍🔥 നെയ്മറിനെ പ്രതിരോധിക്കാനാണ് ഏറ്റവും പ്രയാസം - ഡാനി കാർവഹാൽ 💬

🇧🇷 ബാർസിലോണയുടെ മുൻ വിങ്ങറായ ബ്രസീലിയൻ സൂപ്പർതാരം നെയ്മറെ പ്രതിരോധിക്കാനാണ് ഏറ്റവും പ്രയാസമേറിയതെന്ന് റയൽ മാഡ്രിഡിന്റെ സ്പാനിഷ് ഫുൾ ബാക്ക് ഡാനി കാർവാഹൽ. 🗣️

❝👑😘 നെയ്മർ സാങ്കേതികമായി വളരെ മികവ് പുലർത്തുന്ന താരമാണ്. അവനെ മാർക്ക് ചെയ്യുക വളരെ ബുദ്ധിമുട്ടാണ് പ്രതിരോധിക്കാൻ ഏറ്റവും പ്രയാസമേറിയ താരവും. ⚡ കളിക്കളത്തിൽ അവൻ ആക്രമണത്തിന് വഴി കണ്ടെത്തും അതിലൂടെ നീങ്ങും 👌❞ - കാർവാഹൽ പറഞ്ഞു.


Powered by Blogger.