ബ്രേക്കിങ് ന്യൂസ് : ബാഴ്‌സലോണ 2019-20 ലാ-ലീഗ ചാമ്പ്യൻസ് !!!!!


Covide-19 മുഖേന നിർത്തി വെച്ച പെൺ വിഭാഗം സ്പാനിഷ് ലാ-ലീഗയിൽ 2019-20 ലെ വിജയികളായി FC Barcelona Femini യെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.

Covide-19 ശേഷം ഇനി മത്സരങ്ങൾ നടുത്തേണ്ടന്നായിരുന്നു ഫെഡറേഷന്റെ തീരുമാനം. വിജയികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ബാഴ്‌സലോണ ക്ലബ്‌ പ്രസിഡണ്ട്‌ ജോസഫ് മാരിയോ ബാർതോമ ഇങ്ങനെ ട്വീറ്റ് ചെയ്തു.

" Without losing any games and playing at a first-class level, @FCBfemeni wins the league again. You are champions, but you are also an indisputable reference for many girls who love this sport. Good work pays off. Congratulations! "ലീഗിൽ തോൽവി കാണാതെ മുന്നേറുകയായിരുന്നു ബാഴ്സയുടെ പെൺപട. രണ്ടാമതായി അത്ലറ്റികോ മാഡ്രിഡും മൂന്നതായി ലെവന്റുമായുമാണ് പോയിന്റ് പട്ടികയിൽ മുന്നിൽ.
Powered by Blogger.